നിങ്ങളുടെ നിഷ്കളങ്കയെ ഇല്ലാതാക്കുന്നതിനെയാണ് പക്വത എന്നു പറയുന്നതെന്ന് ടോവിനോ; മഞ്ഞിൽ കളിച്ച് താരം; വീഡിയോ ശ്രദ്ധ നേടുന്നു
കുടുംബത്തിനൊപ്പം ഫിൻലാൻഡിൽ അവധിയാഘോഷിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. താരത്തിന്റെ ഭാര്യയും മക്കളും മാത്രമല്ല അച്ഛനമ്മമാരും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെ…