ഇന്‍സ്റ്റഗ്രാം ചാനലിനു ഫോളോവേഴ്‌സും ലൈക്കും കിട്ടണം; തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം വീഡിയോയുമായി അല്ലു അര്‍ജുന്‍
നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.…