നാട്ടിലെത്തിയിട്ട് 6 വര്‍ഷം, ബേസില്‍ ജോസഫ് ഈ വീഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യും; ട്രെന്‍ഡിംഗ് വീഡിയോയ്ക്ക് മറുപടിയുമായി ബേസില്‍ ജോസഫ്
ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ് ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചു കൊണ്ടുള്ള റീലുകള്‍. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ്…