എന്റെ സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആടുജീവിതം കാണണമെന്നത്, എന്നാല്‍ 2021ല്‍ മരിച്ചു, ഹൃദയഭേദകമായ കുറിപ്പിന് മറുപടിയുമായി പൃഥ്വിരാജ്
ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തെത്തി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി സിനിമ രാജ്യമെമ്പാടും…