സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദര്‍ശമാണ്!; വൈറലായി നടി റൈനയുടെ അമ്മയുടെ കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു 'ഭീഷ്മപര്‍വ്വം' സിനിമയുടെ എഴുത്തുകാരന്‍ ദേവദത്ത് ഷാജി വിവാഹിതനായത്. നടി റൈനയുടെ ഇരട്ട സഹോദരി ഷൈനയെയാണ് ദേവദത്ത് വിവാഹം…