സീക്രട്ട് ഏജന്റിന്റെ ബിഎംഡബ്യു കാർ അപകടത്തിൽപ്പെട്ടു; ഇടിച്ചത് പച്ചക്കറി ലോറി; അപകടത്തിൽ നന്ദനയ്ക്കും നിഷാനയ്ക്കും പരിക്ക്!
റിയാക്ഷൻ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്പ്പെടുകയും ബിഗ് ബോസ് സീസൺ ആറിലേക്ക് വൈൽഡ് കാർഡ് ആയി എത്തിയ താരവുമാണ് സീക്രട്ട്…