Social Media

മഞ്ജുവാര്യർക്ക് ഇത്തവണയും ഒന്നാം സ്ഥാനം ഇല്ല, ജനപ്രീതിയിൽ മുന്നിൽ ഈ താരങ്ങൾ!

അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉൾപ്പെടുന്ന തെന്നിന്ത്യൻ…

‘ക്രോണിക് ബാച്ച്ലർ ഓർമ്മകൾ; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ഹരിശ്രീ അശോകൻ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ…

ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത്; പ്രതികണവുമായി രമേഷ് നാരായണൻ

ആസിഫ് അലിയെ താൻ അ പമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തി സംഗീതസംവിധായകൻ രമേഷ് നാരായണൻ. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന…

ആന്റണി പെപ്പെയെ വച്ച് കളിക്കുന്നത് താങ്കളാണ്, ഇനിയിപ്പോൾ ആഘോഷമായി ഇതും പറഞ്ഞു ഇറങ്ങിയാൽ ആരുമറിയില്ലാത്ത നിങ്ങളെ പത്ത് പേര് അറിയും; കിച്ചു ടെല്ലസിന് പിന്തുണയുമായി ഭാര്യ റോഷ്ന

പ്രേക്ഷകർക്കേറെ സുപരിചിതനാണ് കിച്ചു ടെല്ലസ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമ നിർമിക്കാമെന്നു പറഞ്ഞ് അഡ്വാൻസ് ചെക്ക് നൽകി നിർമാതാക്കൾ പറ്റിച്ചുവെന്നാരോപിച്ച് നടൻ…

ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല, ജയരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി അവാർഡ് കൈപ്പറ്റി; നടനെ പരസ്യമായി അപമാനിച്ച് സംഗീതസംവിധായകൻ രമേശ് നാരായണൻ

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്…

രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ…

അവർ തമ്മിലുള്ള സ്നേഹം കൂടിയിട്ടേയുള്ളൂ..ബി ബിയിൽ ഞാൻ ഏറ്റവും വെറുത്ത ഒരു സീൻ… ; വീണ്ടും വൈറലായി അർജുൻ-ശ്രീതു കോംബോ വീഡിയോ; കമന്റുകളുമായി ആരാധകർ

കുറച്ച് ആഴ്കൾക്ക് മുമ്പായിരുന്നു ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചത്. ഏറെ വിവാദങ്ങളും വിമർശനങ്ങളും നേരിട്ട…

സീക്രട്ട് ഏജന്റിന്റെ ബിഎംഡബ്യു കാർ അപകടത്തിൽപ്പെട്ടു; ഇടിച്ചത് പച്ചക്കറി ലോറി; അപകടത്തിൽ നന്ദനയ്ക്കും നിഷാനയ്ക്കും പരിക്ക്!

റിയാക്ഷൻ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്പ്പെടുകയും ബി​ഗ് ബോസ് സീസൺ ആറിലേക്ക് വൈൽഡ് കാർഡ് ആയി എത്തിയ താരവുമാണ് സീക്രട്ട്…

‘അനന്ത്-രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്’; പുതിയ ചിത്രങ്ങളുമായി അഹാന കൃഷ്ണ; അംബാനി കല്യാണത്തിന് അഹാനയും ഉണ്ടായിരുന്നോയെന്ന് ആരാധകർ

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്.…

എന്നും എന്നെ നെഞ്ചോടു ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം, നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും; അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ഹൃദ്യമായ പെരുമാറ്റം കൊണ്ടും…

വമ്പൻ സർപ്രൈസ് പൊട്ടിച്ച് ഗോപിക; സന്തോഷം കൊണ്ട് തുള്ളിച്ചാടി ജിപി; കാത്തിരുന്ന നിമിഷം!!

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും…

റിലീസിന് മുമ്പ് ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ!

മലയാളികളുടെ സ്വകാര്യ അഹങ്കാരം പ്രിയ നടൻ മോഹൻലാൽ സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…