ഞങ്ങളുടെ തുടർന്നുള്ള ജീവിതത്തിന് ഈ തീരുമാനമാണ് നല്ലത്; വേർപിരിഞ്ഞുവെന്ന് അറിയിച്ച് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും
നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞുവെന്ന് അറിയിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഹാർദികും…