കോംപ്രമൈസ് ചെയ്താലേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്; ആ സംവിധായകനൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ല; ഗൗരി ലക്ഷ്മി
കുറച്ച് ദിവസങ്ങൾക്ക്മുമ്പായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നതും. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15…