ഇവരുടെ ജീവിതം മുഴുവൻ നുണകളുടെ മുകളിൽ കെട്ടിപടുത്തതായിരിക്കും, എല്ലാ കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോകും; നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡറിനെ കുറിച്ച് എലിസബത്ത്, സംശയവുമായി പ്രേക്ഷകർ!
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ വിവാഹം. അമ്മാവന്റെ മകളായ കോകിലയാണ് വധു. അപ്രതീക്ഷിത വിവാഹത്തിന് പിന്നാലെ ബാലയുടെ മുൻ വിവാഹങ്ങളും…