ഞങ്ങൾക്ക് ഉടനെ ഒരു കുട്ടിയുണ്ടാകും, ഞാൻ രാജാവായിരിക്കും, ഇവൾ റാണിയും! അസൂയപ്പെട്ടിട്ട് കാര്യമില്ല, കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ ഞാനൊരു പൊട്ടനാണ്; ബാല
നടൻ ബാലയുടെ നാലാം വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. നിരവധി വിമർശനങ്ങളും ട്രോളുകളുമെല്ലാം ബാലയ്ക്കെതിരെ വരുന്നുണ്ട്.…