നിങ്ങൾ കേട്ട ആ പാട്ടുകളൊക്കെ ഞാൻ പാടി തീർത്തത് എനിക്ക് പാടാൻ പറ്റാത്ത അവസ്ഥയിലാണ്, തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്; വോക്കൽ മൊഡ്യൂൾ സർജറി ചെയ്യേണ്ടി വന്നു; റിമി ടോമി
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം…