സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്, ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ല; വിവാദങ്ങളോട് പ്രതികരിച്ച് ദിയ കൃഷ്ണ
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ ബിസിനസ് വിവാദങ്ങളിൽപ്പെട്ടത്. ഓ ബൈ…