കുളമ്പ് രോഗം പോലെയുള്ള ഒരു രോഗമാണ് കമന്റ് രോഗം, ഞാൻ വയസനല്ല. കളർ അടിച്ച് എന്റെ പ്രായം മറച്ചുവെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; ക്രിസ് വേണുഗോപാൽ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഗുരുവായൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും…