Social Media

ത​മ​ന്ന​യി​ൽ​ ​നി​ന്ന് ​ശ​രീ​ര​ ​പ്ര​ദ​ർ​ശ​ന​മ​ല്ല​ ആവശ്യം;അതിര് വിടരുതെന്ന് ആരാധകർ!

എങ്ങും ആരാധകരുള്ള നടിയാണ് തമന്ന .താരത്തിന് ആരാധകർ ഏറെ പ്രേക്ഷക സ്വീകാര്യമാണ് നൽകുന്നത്.ഓരോ ചിത്രത്തിനും താരത്തിന് ഒരുപാട് പിന്തുണ നൽകുന്നുണ്ട്.തമിഴിലും…

എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ;ഫഹദിനോട് നസ്രിയ!

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ടാകാറുണ്ട്.സിനിമയിൽ തിരക്കുകളാണെങ്കിലും താരങ്ങൾ പലപ്പോഴും ആരാധകർക്കായി…

എൻറെ എല്ലാ വേദനകളും കണ്ടത് അവളാണ്;വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ കണ്ടീട്ടില്ല;പൃഥ്വിരാജ്!

മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം ഇഷ്ട്ട ജോഡികളാണ് പൃഥ്വിരാജ് സുകുമാരനും,സുപ്രിയയും ഇരു താരങ്ങൾക്കും പ്രേക്ഷകർ എന്നും വളരെ ഏറെ പിന്തുണയായാണ്…

പ്രസവത്തിന് 10 മിനുറ്റ് മുന്‍പ് ആണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്;യുവമോഡല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ശുചിമുറിയില്‍!

ഒരുപാട് ഞെട്ടിക്കുന്ന വാർത്തകൾ പലപ്പഴും ഉണ്ടായിട്ടുണ്ട്.ഗർഭത്തിൽ ഒരു കുഞ്ഞുണ്ടോ എന്നുപോലും അറിയാതെ പ്രസവിച്ചിരിക്കുകയാണ് ഇപ്പോൾ യുവ മോഡൽ.ആർക്കും തന്നെ വിശ്വസിക്കാൻ…

ക്ലാസ്സ്‌മേറ്റിലെ റസിയ തന്നെയോ? പുത്തൻ മേക്കോവറിൽ വീണ്ടും രാധിക!

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരമാണ് രാധിക. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം. ബാലതാരമായിട്ടാണ് സിനിമയില്ലേക്ക് തുടക്കം…

“നരേന്ദ്രൻ മകൻ ജയകാന്തനും അമ്മാവനും;കണ്ണൂർ എയർപോർട്ട് വന്നതിൻറെ സന്തോഷം പങ്കിടുന്നു!

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശ്രീനിവാസനും.മലയാള സിനിമയിൽ പല ചിത്രങ്ങങ്ങളും താരങ്ങൾ ഒരുമിച്ചെത്തിയിട്ടുണ്ട്.അന്നൊക്കെയും പ്രേക്ഷകർ…

ഈ ജാതിക്കാ തോട്ടവുമായി സംഗീതത്തിലെ പുലികുട്ടി വീണ്ടും; വീഡിയോ കാണാം!

മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. മലയാളികൾക്ക് എപ്പോഴും ഓർമ്മിക്കാൻ…

എന്റെ നെഞ്ചാകെ നീയല്ലേ; പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് നയൻസിന്റെ പ്രിയതമൻ!

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ, നയൻ‌താര. തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ…

പുത്തൻ മേക്കോവറിൽ റാണു; മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്ന് ആരാധകർ! കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് പാടിയ റാണുവിനെ ആരും മറക്കില്ല.…

വ്യായാമം മാറ്റുന്നത് നിങ്ങളുടെ ശരീരം മാത്രമല്ല;വൈറലായി നടൻ ദീപൻറെ ചിത്രവും കുറിപ്പും!

മലയാള സീരിയൽ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദീപൻ.താരത്തിൻറെ ചിത്രത്തിനൊക്കെയും സോഷ്യൽ മീഡിയ വളരെ പെട്ടന്നാണ് ഏറ്റെടുക്കുന്നത്.മിനിസ്ക്രീനിലുലൂടെ മലയാളികളുടെ മനം കവർന്ന…

അമാലേ ഇത് കൊള്ളാലോ! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയയും അമാൽ സൂഫിയയും..

ഫൺ ചിത്രങ്ങളുമായി നസ്രിയ നസീമും, അമാൽ സൂഫിയും. ഇ രുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്…

സൗമ്യയെ പിറകിലിരുത്തി പക്രു; പുതിയ ലുക്കിൽ തിളങ്ങി താരങ്ങൾ!

മലയാള സിനിമയിൽ എന്നും മുന്നിട്ടു നിന്ന താരം തന്നെയാണ് അജയ കുമാറെന്ന ഗിന്നസ് പക്രു.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും ഏറെ പിന്തുണയായാണ്…