Social Media

ഇവരെല്ലാം വളരെ വ്യത്യസ്തമായ ലൈം ഗിക ജീവിതം നയിക്കുന്നവരാണ്. അവരുടെ ഈ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം; വർധിച്ചു വരുന്ന വിവാഹമോചനങ്ങളെ കുറിച്ച് അഭിഭാഷക

അടുത്തിടെയായി ബോളിവുഡിൽ നിന്നുൾപ്പെടെ നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തെത്തിയത്. ധനുഷിന്റെയും ജയം രവിയുടെയുമെല്ലാം വിവാഹമോചന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ…

എ ആർ റഹ്മാന് തൊട്ടു പിന്നാലെ തന്റെയും വിവാഹ മോചനം പരസ്യമാക്കി റഹ്മാന്റെ ട്രൂപ്പിലെ ​ഗിറ്റാറിസ്റ്റ് മോഹിനി ഡേ!; രണ്ടാളും ഡേറ്റിംങിലാണെന്ന് സോഷ്യൽ മീഡിയ!

കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നുവെന്ന് പുറം ലോകത്തെ അറിയിച്ചത്. 29 9…

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ കൂടി മുൻകൈ എടുത്ത് സ്കൂൾ നിർമ്മിക്കുന്നു; പുതിയ വീഡിയോയുമായി ബാല

കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ബാലയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. പുതിയ ജീവിതം തുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ…

ഞങ്ങൾ തമാശയ്ക്ക് പറഞ്ഞതാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞെന്ന്, പരസ്യ വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണ്; വാർത്ത കണ്ട് മോനെ നിനക്ക് എന്തിന്റെ കേടാണെന്നൊക്കെയാണ് ചിലർ ചോദിച്ചത്

ഏറെ ജനപ്രീതിയുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ തന്നെ ഇതിനോടകം പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.…

എലിസബത്തിനെ ബഹുമാനിക്കുന്നുവെന്ന് ബാല; മുൻഭാര്യയെ മറന്ന് കോകിലയ്ക്കൊപ്പം സന്തോഷമായി കഴിയൂവെന്ന് സോഷ്യൽ മീഡിയ

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം…

ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല!!; എല്ലാവരോടും നന്ദി പറഞ്ഞ് ബാല

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകൾക്ക്…

പുതിയ ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ; കമന്റുകളുമായി ആരാധകർ

മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരൻ; മകന് പിറന്നാൾ ആശംസകളുമായി നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്…

ദിയയുടെ മാറ്റവും വീഡിയോയിൽ പറയുന്ന ചില സൂചനകളും ഉദ്ദേശിക്കുന്നത് അത് തന്നെ!; കമന്റുകളുമായി പ്രേക്ഷകര്ഡ, ഒന്നും മിണ്ടാതെ ദിയ കൃഷ്ണ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…

ജൂനിയർ ഇന്ദുവായി എത്തിയത് മുക്തയുടെ മകൾ കണ്മണി; ആശംസകളുമായി ആരാധകർ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും…

എംആർഐ സ്‌കാനിങ് കഴിഞ്ഞു… ഞാൻ ഓകെയാണ് ഗയ്സ്!; ഹൻസികയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകർ

സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിനെ ഇളയ മകളായ ഹൻസിക കൃഷ്ണയെ. പത്തൊമ്പതുകാരിയായ ഹൻസിക ഇപ്പോൾ തിരുവനന്തപുരത്ത് ഡി​ഗ്രിയ്ക്ക്…