പടം സൂപ്പർ, പക്ഷേ മോനേതാ ഈ പടത്തിൽ! ആരാധകന്റെ ചോദ്യത്തിൽ ഉണ്ണി മുകുന്ദൻ..പ്ലിങ്!
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം കാത്തിരിപ്പിനൊടുവിൽ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് നരവധി പേരാണ് അഭിന്ദനവുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയെങ്കിലും…