പേളിയെ വീണ്ടും കളിയാക്കി ജിപി ഇത്തവണ കൂട്ടിനു ശ്രീനിഷും; അതുപോരേ…രസകരമായ നിമിഷവുമായി താരം!
മലയാളികളുടെ പ്രിയ താര ദമ്പതികളായ ശ്രീനിഷ്-പേർളി വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.ഇരുവരുടെ തിരക്കുകൾക്കിടയിലും ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. പലപ്പോഴും ഇരുവരുടെ…