‘ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍’; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ജയസൂര്യ
ലോക്ഡൗണ്‍ ആയത് കൊണ്ട് സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഇപ്പോൾ ഇതാ മക്കൾക്കൊപ്പം കളിക്കുന്നതിന്റ വീഡിയോയുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത് മകള്‍ക്കൊപ്പം…