ഒന്നാം വയസില്‍ ഗ്രൗണ്ടില്‍ ഓട്ടം, ഒന്നര വയസ്സില്‍ പുഴയില്‍ നീന്തല്‍ പഠിത്തം; മഡോണയ്ക്ക് ട്രോള്‍ പൂരം
സോഷ്യല്‍ മീഡിയില്‍ ട്രോളന്മാരുടെ പരിഹാസങ്ങള്‍ വിധേയരാക്കപ്പെടുന്നവരിൽ സിനിമാക്കാർ ഒട്ടും പിന്നിലല്ല . ഇക്കുറി അത് നടി മഡോണ സെബാസ്റ്റിയനാണെന്ന് മാത്രം…