Social Media

കടും നീല സ്യൂട്ടണിഞ്ഞ് ഗോപി സുന്ദർ, മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗണിൽ അഭയ; ചിത്രങ്ങൾ വൈറൽ

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരണ്‍മയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും…

സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും പ്രതീകമാണ് പെണ്ണ്… മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ ഒരു പെണ്ണും

പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ…

സണ്ണി ലിയോണിനെ കടത്തിവെട്ടുംമെന്ന് കമന്റ്; വായടപ്പിച്ച് മീര നന്ദൻ

സംഗീത റിയാലിറ്റി ഷോയിലൂടെ മീര നന്ദൻ മുല്ലയെന്ന ചിത്രത്തില്‍ നായികയായിട്ടാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി…

ഞാൻ എപ്പോ കെട്ടണമെന്നും എപ്പോ ഗർഭം ധരിക്കണമെന്നും തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ നാട്ടുക്കാരല്ല, മാധ്യമപ്രവർത്തകയുടെ കിടിലം കുറിപ്പ് വൈറൽ

സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന നിരവധി ചോദ്യങ്ങളുണ്ട്. വിവാഹമായില്ലേ?, കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലമായി… കുഞ്ഞുങ്ങള്‍ ആയില്ലേ? തുടങ്ങി നിരവധി…

ഇരട്ടപ്പഴം തിന്നാല്‍ ഇരട്ട കുട്ടികളുണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ; പൊട്ടിചിരിപ്പിച്ച് നിവിന്റെ സഹോദരി

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യമെന്ന സിനിമയിൽ നിവിന്റെ സഹോദരിയുടെ വേഷത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയായിരുന്നു എയ്മ റോസ്മി സെബാസ്റ്റ്യന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ…

അമ്മായിയമ്മയും മരുമകളും ലൈവിൽ! രസികൻ ചോദ്യവുമായി മഞ്ജു വീഡിയോ വൈറൽ

അന്താരാഷ്ട്ര വനിത ദിനത്തില്‍ പൂർണിമ ഇന്ദ്രജിത്തും, മല്ലികാ സുകുമാരനും ഒന്നിച്ച് ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾ…

മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഹൻസിബയുടെ ഫോട്ടോ ഷൂട്ട്; അവര്‍ അങ്ങനെ ഒന്നിക്കുകയാണെന്ന് സോഷ്യൽ മീഡിയ

അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍…

വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ സാധിക രണ്ടെണ്ണമൊക്കെ എന്ത്! മൂന്നാമത്തെ ടാറ്റുയും കുത്തി

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാൽ. ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധേയമായ സാധിക ഓർക്കുട്ട് ഒരു ഓർമക്കൂട്ട്…

ഓൾ ഈസ് വെൽ; ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ

ചിത്രീകരണത്തിനിടെ പരുക്കുപറ്റി വീട്ടിൽ വിശ്രമിക്കുന്ന ഫഹദിന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നസ്രിയ. ‘ഓൾ ഈസ് വെൽ’ എന്നാണ് ഫഹദിന്റെ ചിത്രങ്ങൾ പങ്കുവച്ച്…

‘പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാന്‍ മിസ് ചെയ്യുന്നു; പുത്തൻ ചിത്രവുമായി പാർവതി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് തന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ…

എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍

വിരാട് കോഹ്‌ലി മകള്‍ക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകൾ നേർന്നിരിക്കുന്നത് . ഫൊട്ടോ ഷെയര്‍…

ഡയറ്റ് തുടങ്ങി ആഴ്ചകൾക്കുള്ളിൽ ഭാരം കുറഞ്ഞു; ഒടുവിൽ 105 കിലോയിൽ നിന്ന് 75 കിലോയിലേക്ക്…

അൽഫോൻസാമ്മയായെത്തി പിന്നീട് കുങ്കുമ പൂവിലെ വില്ലത്തിയായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അശ്വതി.ആകെ അഭിനയിച്ചത് നാലു സിനിമയിൽ മാത്രമാണെങ്കിലും…