പരീക്ഷണങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ഈ ദിവസങ്ങളിൽ, നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം… അപ്പനൊപ്പം പുറത്തെ കാഴ്ചകൾ കണ്ട് ഇസഹാക്ക്
മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ. ചിത്രം പങ്കുവച്ച് മിനിട്ടുകൾക്കകം ചിത്രത്തിന് ലൈക്കുകളുടേയും കമന്റുകളുടേയും പെരുമഴയാണ്. ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ കുറിച്ചതിങ്ങനെയാണ്…