ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ….നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ; നിമിഷയ്ക്ക് എതിരെ സദാചാര ആങ്ങളന്മാർ തലപൊക്കി
സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികവുറ്റ കഥാപാത്രങ്ങളാണ് നിമിഷ…