സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ…. കുറിപ്പുമായി ജിഷിൻ മോഹൻ
മിനിസ്‌ക്രീന്‍ താരങ്ങളായ ജിഷിന്‍ മോഹനും ഭാര്യ വരദയും അവരുടെ മകനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരദമ്പതികൾ…