ഗ്ലാസ് വെച്ച് കൈ കട്ടായി… അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി! ഭയങ്കര കൂളായിട്ടാണ് അതിനെയൊക്കെ അവൻ എടുത്തത്
ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈയ്യടി…