സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേൾക്കലേ,; പൃഥിയുടെ പോസ്റ്റിന് കമന്റുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ
‘ലൂസിഫറി’നു ശേഷം ബ്രോ ഡാഡി എന്ന രണ്ടാമത്തെ ചിത്രത്തിന്റെ സംവിധാനതിരക്കിലാണ് പൃഥ്വിരാജ്.മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.…