എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു, ഞാന്‍ എന്റെ സ്‌റ്റൈലില്‍ അത് ചെയ്തു; വസ്ത്രധാരണത്തിന്റെ പേരിൽ നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍
വസ്ത്രധാരണത്തിന്റെ പേരിൽ നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിബ്ബും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ്…