ഞങ്ങളുടെ പാക്കിങ്ങെല്ലാം കഴിഞ്ഞു… അവള്‍ക്കായി കുഞ്ഞുപെട്ടിയുണ്ട്; നിലയെ കൊണ്ടു പോവുന്നതിന്റെ ആശങ്കയുണ്ട്; മകളുടെ ആദ്യത്തെ വിമാന യാത്ര വീഡിയോയുമായി പേളി മാണി
ഈ വർഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നിലയുടെ ജനനം വരെ വീഡിയോയിലാക്കി…