ജയസൂര്യയുടെ പേര് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ച നിമിഷം, അവാർഡ് വാർത്ത അറിഞ്ഞ കുടുംബത്തിന്റെ ആഹ്ളാദപ്രകടനം: വീഡിയോ വൈറൽ
വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് ജയസൂര്യയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത്. മുഴുവന്‍ സമയവും മദ്യപിച്ച് നടക്കുന്ന…