താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക്… മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു; കമന്റിന് ചുട്ടമറുപടിയുമായി അനീഷ്
സിനിമാ സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് അദ്ദേഹം പങ്കുവെച്ച കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.…