ആ പെർഫ്യൂം ദേഹത്തടിക്കാൻ പറ്റില്ല, നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്; സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് രേണു
മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട്…