ദേവയാനിയെ അടപടലം പൂട്ടി മൂർത്തി; മറച്ച് വെച്ച വമ്പൻ സർപ്രൈസ്; നവ്യയെ നടുക്കി ആ തീരുമാനം!!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…