ശങ്കറും ഗൗരിയും ഒന്നിക്കുന്നു; ഇനി വെറുപ്പ് മാറി പ്രണയത്തിലേക്ക്; മഹാദേവൻ എട്ടിന്റെപണി!!!
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…