നയനയ്ക്ക് രക്ഷകനായി’അവൻ’; ചങ്ക് തകർന്ന് ഓടിയെത്തി അനി; അനന്തപുരിയെ ഞെട്ടിച്ച ആ സംഭവം..!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…