പിങ്കിയ്‌ക്കെതിരെ പുതിയ വജ്രായുധവുമായി സുമംഗല; നയനയുടെ ലക്ഷ്യം മറ്റൊന്ന്!!
ഇന്ദീവരത്തിൽ വലിയ പൊട്ടിത്തെറികൾ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പിങ്കിയെ ഇന്ദീവരത്തിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമങ്ങളാണ് നയനയും സുമംഗലയും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.…