അനാമികയ്ക്ക് ആ ദുരന്തം വിതച്ച് ആദർശിന്റെ നീക്കം; മൂർത്തിയുടെ കടുത്ത നടപടി!!
ഇപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് അനന്തപുരിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരിക്കലും തന്നെ കുറിച്ചുള്ള സത്യങ്ങൾ പുറത്തുവരില്ല എന്ന് വിചാരിച്ചുകൊണ്ട് കള്ളത്തിന്മേൽ…