റാണിയമ്മയുടെ ഭൂതകാലം തിരഞ്ഞിറങ്ങിയ ഋഷി ഞെട്ടലോടെ ആ സത്യം അറിയുന്നു ! സൂര്യയെ കരുവാക്കി ജഗന്റെ പ്ലാൻ ഇതോ ; ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥ മുഹൂർത്തവുമായി കൂടെവിടെ!
കൂടെവിടെയിൽ ഇനി വരുന്ന എപ്പിസോഡുകൾ അടിപൊളി ആയിരിക്കും .ആ സൂചനകൾ തരുന്ന ജനറൽ പ്രോമോയാണ് വന്നിരിക്കുന്നത് . ജനറൽ പ്രോമോ…