കിരണിന്റെ വിജയം ഉറപ്പിക്കാൻ അവൻ എത്തുന്നു സരയുവിന്റെ നീക്കങ്ങൾ എല്ലാം തകരുന്നു ; ഇനി വിജയം ഉറപ്പിക്കാം കഥ മാറുന്നു; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!
മൗനരാഗത്തിൽ ഇപ്പോൾ കിരണിനും കല്യാണിയ്ക്കും അതിജീവനത്തിന്റെ നാളുകൾ അവർക്ക് ഇത് ഒരു യുദ്ധമാണ് . മുൻപോട്ടുള്ള അവരുടെ ജീവിതമാണ് .അവർ…