എല്ലാം വിവേക് ഒരുക്കിയ കെണി; ശ്രേയ ചേച്ചിയെ തള്ളിപ്പറഞ്ഞ് തുമ്പി; സഹിക്കില്ല ഈ സീൻ; തൂവൽസ്പർശം കണ്ണീരിൽ അവസാനിപ്പിക്കുമോ?
മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര തൂവൽസ്പർശം ഇന്നത്തെ എപ്പിസോഡ് വളരെയധികം വേദനിപ്പിക്കുന്ന ഒന്നായിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആണ്…