രക്ഷപ്പെടാനാവാത്ത കുരുക്കിലേക്ക് സൂര്യ ; സൂര്യയും ഋഷിയും ആ രഹസ്യ യാത്ര തുടങ്ങി; നിധി കണ്ടെത്താനുള്ള യാത്രയിൽ ഋഷി പോലും അറിയാതെ സൂര്യ എന്ന താക്കോൽ ഒപ്പമുണ്ട്; റാണിയമ്മ അറസ്റ്റിൽ?; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്!
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്നത്തെ എപ്പിസോഡ് വലിയ ഒരു ട്വിസ്റ്റ് ആണ്. ഇത്രയും വലിയ മാറ്റം കഥയിൽ…