സാന്ത്വനം 500 ല്‍ ; മെഗാസീരിയൽ 500 എപ്പിസോഡ് പിന്നിടുന്നു എന്നതിൽ അത്ഭുതമില്ല; പക്ഷെ ശിവാഞ്ജലി പ്രണയകഥ 500 ലും വിജയം തന്നെ; പ്രേക്ഷകർ ആഘോഷമാക്കിയ കലിപ്പനും കാന്താരിയും!
ഇന്നോളം കണ്ടിട്ടില്ലാത്ത പ്രേക്ഷക പിന്തുണയാണ് 'സാന്ത്വന'ത്തിന് . ഒരു സീരിയൽ ആയിരുന്നിട്ട് കൂടി എല്ലായിപ്പോഴും ശിവേട്ടനും അഞ്ജുവും സോഷ്യൽ മീഡിയ…