വിദേശത്തേയ്ക്ക് പോകാൻ ഒരുങ്ങി കിരണും കല്യാണിയും ; സരയുവിനു മുന്നിൽ മനോഹർ പെട്ടു; പരാദീനതകൾക്കിടയിലും പരസ്പരം പ്രണയിച്ച് കിരണും കല്യാണിയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!
മലയാളി പ്രേക്ഷകരെ സ്‌ക്രീനില്‍ പിടിച്ചിരുത്തുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം . കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. അതിനൊപ്പംതന്നെ…