ലാസറിൽ നിന്നും അവളെ കണ്ടത്താനുള്ള തെളിവ് കിട്ടും; രണ്ടു കൊലപാതകങ്ങൾക്ക് പിന്നിൽ കൊച്ചിയിൽ നിന്നെത്തിയ ആ പെൺകുട്ടി; തുമ്പിയോട് അവൾക്ക് വ്യക്തിവൈരാഗ്യമുണ്ടോ..?; ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളുമായി തൂവൽസ്പർശം!
തൂവൽസ്പർശം ഒട്ടും പ്രതീക്ഷിക്കാത്ത സംഭാവമുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് ആഴ്ചയായിട്ടുള്ള ജനറൽ പ്രൊമോ ഒന്നിച്ചു വച്ച് പരിശോധിച്ചാൽ മാത്രമേ നമുക്ക് ഒരു…