കുടുംബവിളക്ക് എന്താണ് അർത്ഥം?; രോഹിത് പ്രണയം ടോക്സിക് അല്ല…; സുമിത്രയുടെ ആഗ്രഹം എന്താകും..?; കുടുംബവിളക്ക് സീരിയൽ ചർച്ച!
മിനിസ്‌ക്രീനില്‍ ഏറ്റവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്.…