സി എസ്സും കിരണും കല്യാണിയും ഒന്നിച്ചു; പിന്നിൽ ആ ഒരൊറ്റ കാരണം; മനോഹർ വന്നത് ആ ലക്ഷ്യത്തിനായി; സരയുവിന്റെ വിവാഹത്തോടെ രാഹുലിന് സർവനാശം ; സി എസ് സരയുവിനെ രക്ഷിക്കണം; മൗനരാഗം പുത്തൻ വഴിത്തിരിവിൽ !
സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ 'കല്യാണി'യുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ് 'മൗനരാഗ'ത്തിന്റെ കഥാഗതി. 'കല്യാണി'യായി ഐശ്വര്യ എത്തുമ്പോൾ…