പിങ്കിയുടെ ചതിയ്ക്ക് നന്ദയുടെ ഇടിവെട്ട് തിരിച്ചടി; അരുന്ധതിയുടെ ഉറച്ച തീരുമാനത്തിൽ നടുങ്ങി ഇന്ദീവരം!!
നന്ദയെ പരമാവധി ദ്രോഹിക്കാൻ പിങ്കിയും ഗിരിജയും ശ്രമിക്കുമ്പോ, അതെല്ലാം പൊളിച്ചടുക്കി നന്ദ വലിയ തിരിച്ചടികളാണ് പിങ്കിയ്ക്ക് കൊടുക്കുന്നത്. അതുപോലെയാണ് ഇന്ന്…