മഹാദേവന്റെ ഞെട്ടിക്കുന്ന തീരുമാനം; ആദർശിനെ പിരിഞ്ഞ് വേണി ചാരങ്ങാട്ടേക്ക്… പ്രതീക്ഷിക്കാതെയുള്ള തിരിച്ചടി!!
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…