സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒന്നിക്കട്ടെ….; അലീന അമ്പാടി പ്രണയ ജോഡിക്ക് ആരാധകരുടെ ആശംസ; വമ്പൻ സർപ്രൈസുമായി അമ്മയറിയാതെ പരമ്പര താരങ്ങൾ ശ്രീതുവും നിഖിലും!
മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ മലയാളികൾക്കിടയിൽ ഇന്നും പ്രിയപ്പെട്ടതാണ്. സ്ഥിരമായി കണ്ടുവരുന്ന കഥയിൽ നിന്നും വഴിമാറി രാഷ്‌ടീയവും സ്ത്രീ പീഡനവും…