ഭര്‍ത്താവിന് കുടുംബമെന്നോ കുട്ടികള്‍ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി!
മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ മുത്തശ്ശി. ഒരുപിടി മികച്ച മലയാളം സിനിമകളിലൂടെ മലയാളി മനസ് കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്…