11 വര്‍ഷത്തെ സജിനൊപ്പമുള്ള ജീവിതം അതി മനോഹരമാണ്; നിന്നെ എനിക്കത്രയും ഇഷ്ടമാണ്; സന്തോഷം പങ്കുവെച്ച് ഷഫ്‌ന…..
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഷഫ്‌നയും സജിനും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും…